ENGLISH

MALAYALAM

Bible Kadharupathil

Karthavinte Vachanam

Word of God

TOP

Daivavachanam Jeevichavar ദൈവവചനം ജീവിച്ചവര്‍

Author Emmanuel Kaniamparampil OCD

Category Word of God

Language Malayalam

Price Rs.70

ദൈവവചനത്താ. ധന്യത നേടിയവരാണ് സഭാപിതാക്കന്മാരെല്ലാവരും. ദൈവവചനത്തിന്റെ മാറ്റമില്ലായ്മ തിരിച്ചറിഞ്ഞുകൊണ്ട്, ആ വചനത്തെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കണ്ടപ്പോള്‍, വചനത്തില്‍ വസിക്കുന്ന ദൈവത്തെ അവര്‍ അനുഭവിച്ചറിഞ്ഞു. ദൈവവചനത്തിലൂടെ ദൈവത്തിന്റെ സാന്നിദ്ധ്യവും ശക്തിയും ജ്ഞാനവും അവര്‍ കണ്ടെത്തി. ഇപ്രകാരം ബൈബിളിലെ ദൈവവചനത്തെ ദൈവത്തിന്റെ സ്വന്തം വാക്കുകളായി സ്വീകരിച്ചുകൊണ്ട് അവിടുത്തെ അവര്‍ തിരിച്ചറിഞ്ഞു. ദൈവവചനത്തെ ഇത്രമാത്രം സ്‌നേഹിച്ച സഭാപിതാക്ക.ാര്‍ ആ വചനത്തെയാണ് തങ്ങളുടെ ഏറ്റവും വലിയ സമ്പത്തായി സ്വീകരിച്ചത്.

Author Dr. J. Kattackal

Category Word of God

Publisher CIPH

Language Malayalam

Price Rs.20

ഏറ്റവും ലളിതവും രസനിഷ്യന്ദികളുമായ കഥകളുടെ രൂപത്തി. പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം വായനക്കാര്‍ക്ക് വിശുദ്ധഗ്രന്ഥത്തിലേക്കുള്ള ഒരു വാതായനമാണ്. നമ്മുടെ മതബോധനരംഗത്ത് ''പാഠ്യസഹായി'' എന്ന നിലയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. കഥാരൂപത്തിലവതരിപ്പിക്കുന്നതോടൊപ്പംതന്നെ, ബൈബിള്‍ ചരിത്രപരവും ദൈവനിവേശിതവുമാണെന്നുള്ള സത്യം ഇതി. ആവരണം ചെയ്തിരിക്കുന്നു. ക്ഷണഭംഗുരമായ ഭൗതിക നേട്ടങ്ങള്‍ക്കും ലൗകികലാഭത്തിനും വേണ്ടിയുള്ള നിരന്തര സമരത്തിലേര്‍പ്പെട്ട് തളര്‍ന്നുപോകുന്ന മനുഷ്യന് ഈശ്വര കാരുണ്യത്തിന്റെ സ്വര്‍ഗ്ഗീയ കല്ലോലിനി കാട്ടിത്തരുന്നതാണ് ഈ ഗ്രന്ഥം

Bible Kadharoopathil       ബൈബിള്‍ കഥാരൂപത്തില്‍

Verbum Domini

Author Pope Benedict XVI

Category Word of God

Publisher CIPH

Language English

Price Rs.70

Verbum Domini is the Apostolic exortation of Pope Benedict XVI.

Karthavinte Vachanam   കര്‍ത്താവിന്റെ വചനം

കര്‍ത്താവിന്റെ വചനം ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ അപ്പോസ്‌തോലിയോ ഉദ്‌ബോദനമാണ്.

Author Pope Benedict XVI

Category Word of God

Publisher CIPH

Language Malayalam

Price Rs.75