ENGLISH

MALAYALAM

 The Service of Authority and Obedience

Sanyasathinte Aathmavu

Vita Consecrata

Samarppithajeevithavum Uttaradhunikathayum

Religious Poverty A Liberation

 Idayante Vazhiyil

Adhikarathinte Sushrooshayum Anusaranavum

Vaidikarkoru Dhyanasadhana

RELIGIOUS LIFE

TOP

Sannyasathinte Athmavu   സന്യാസത്തിന്റെ ആത്മാവ്‌

Author Fr. Benedict Pulickattil OCD

Category Religious Life

Publisher CIPH

Language Malayalam

Price Rs.64

സന്യാസത്തിന്റെ ആത്മാവ് എന്ന ഗ്രന്ഥം സന്യാസ വൈദിക ജീവിതാനുഭവത്തി.നിന്നും ഉരുത്തിരിഞ്ഞ ചിന്തകളും സ്മരണകളുമാണ്. ഉപരിതലത്തില്‍നിന്നും മനുഷ്യന്റെ ഉള്ളറയിലേക്ക് കടക്കുമ്പോഴാണ് ബോധ്യത്തിനും, ഉള്‍ക്കാഴ്ചയ്ക്കും ദൈവസായൂജ്യത്തിനും വഴി തെളിയുന്നത്. സന്യാസ പൗരോഹിത്യജീവിത ശൈലിയുടെ ദൈവസായൂജ്യത്തിലേക്കുള്ള യാത്രയി. വിളിച്ചുവേര്‍തിരിക്ക., വേര്‍തിരിക്കലിന്റെ വേദന, പ്രയാണത്തിനുള്ള ഒരുക്കം, കൂട്ടായ്മയും മനുഷ്യസ്‌നേഹവും, ദൈവപരിപാലനയുടെ അനുഭവം - എല്ലാം ഈ ചെറുഗ്രന്ഥത്തിന്റെ താളുകള്‍ മറിച്ചു മറിച്ച് ഉള്ളിലേക്കു ചെല്ലുമ്പോള്‍ കണ്ടുമുട്ടും.

Author Fr. Zachrias Kariyalakkulam OCD

Category Religious Life

Publisher CIPH

Language Malayalam

Price Rs.60

ലോകത്തെ തി.യുടെ യാഥാര്‍ത്ഥ്യമായി കണ്ട് അതില്‍നിന്ന് വേറിട്ടു നിന്നിരുന്നതിനു പകരം ലോകത്തെ ദൈവഭവനമായി കാണാനും അതി. ഉപ്പും പ്രകാശവുമായി മാറാനുമാണ് സമര്‍പ്പിതര്‍ ഇന്ന് ശ്രമിക്കുന്നത്. വിവിധ സംസ്‌കാരത്തില്‍നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള വ്യക്തികളുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിദ്ധ്യം തിരുസഭയുടെ ഘടനയി. കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കാലഘട്ടത്തിന്റെ സങ്കീര്‍ണ്ണമായ പ്രതിഭാസങ്ങളില്‍പ്പെട്ട് സ്ഥായിയായതിനെ അവിശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ സമര്‍പ്പിതരുടെ നിലപാടുകള്‍ എന്തായിരിക്കണം എന്ന വിചിന്തനത്തിലേക്ക് ഒന്നാം വായനയില്‍ത്തന്നെ ഗ്രന്ഥകാരന്‍ വായനക്കാരന്റെ ശ്രദ്ധ ക്ഷണിയ്ക്കുന്നു. സന്യാസ സമൂഹത്തിന്റെ ചൈതന്യം സൂക്ഷിച്ചുകൊണ്ടു തന്നെ അപ്രധാനവും ബാഹ്യവുമായ ഘടകങ്ങളി. കാലോചിതമായ മാറ്റങ്ങള്‍ വരുത്തണം.

Samarppithajeevithavum Utharaadunikathayum സമര്‍പ്പിത ജീവിതവും ഉത്തരാധുനികതയും

The Service of Authority and Obedience

Author Holy See

Category Religious Life

Publisher CIPH

Language English

Price Rs. 35

“The Service of Authority and Obedience” is the title of the recent Instruction, dated 11 May 2008 — the Solemnity of Pentecost, from the Congregation for Institutes of Consecrated Life and Societies of Apostolic Life. This work provides another look at authority and obedience in consecrated life and the interplay between them. One may argue that the realities of authority and obedience are so basic to consecrated life, and have been explained so often over the years, that this Decument is really unnecessary. The Document offers the rationale for its publication: “The principle intent of his Instruction is that of reaffirming that obedience and authority, even though practiced in many ways, always have a relation to Lord Jesus, the obedient Servant. Moreover, it proposes to help authority in its triple service: to the individual persons called to live their own consecration (First Part); to construct fraternal communities (Second Part); to participate in the common mission (Third Part)”

Author Holy See

Category Religious Life

Publisher CIPH

Language Malayalam

Price Rs. 40

Adhikarathinte Susrushayum Anusaranavum  അധികാരത്തിന്റെ ശുശ്രൂഷയും അനുസരണവും

സമര്‍പ്പിതജീവിതസമൂഹങ്ങള്‍ക്കും അപ്പസ്‌തോലികജീവിതം നയിക്കുന്ന സംഘടനകള്‍ക്കുംവേണ്ടിയുള്ള തിരുസംഘം 2008-ല്‍ പുറപ്പെടുവിച്ച സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള പ്രബോധനരേഖ. ഈ ചെറു പ്രബോധനത്തില്‍ ദൈവഹിതത്തിനായുള്ള അന്വേഷണവും സമര്‍പ്പണവും, അധികാരവും അനുസരണവും സമൂഹജീവിതത്തില്‍, പ്രേഷിതദൗത്യത്തില്‍ എന്നീ മൂന്ന് ഭാഗങ്ങളുണ്ട്.

Author Leoppold Beccaro OCD

Category Religious Life

Publisher CIPH

Language Malayalam

Price Rs.160

കേരളത്തില്‍ ധ്യാനസാധനയ്ക്ക് രൂപവും ഭാവവും കൈവന്നിട്ടില്ലാതിരുന്ന ഒരു ഘട്ടത്തില്‍, ഒരു നല്ല ധ്യാനപുസ്തകംപോലുമില്ലാതിരുന്ന സാഹചര്യത്തില്‍ കേരള കത്തോലിക്കാ വൈദികരുടെ ആവശ്യം കണ്ടറിഞ്ഞുകൊണ്ട് കര്‍മ്മെലീത്താ വൈദികനും സി.എം.ഐ., സി.എം.സി. സഭകളുടെ അദ്ധ്യാത്മനിയന്താവും സഹസ്ഥാപകനുമായ ബഹു. ലെയോപ്പോള്‍ദ് ബെക്കാറോ എന്ന മിഷണറി വൈദികന്‍ മലയാളം പഠിച്ച് ആ ഭാഷയിലെഴുതിയ മഹദ്ഗ്രന്ഥമാണ് ''പത്തുദിവസത്തെ ധ്യാനം.'' അത് ആധുനിക മലയാളഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് വൈദികര്‍ക്കൊരു ധ്യാനസാധന. വൈദികര്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതും കൈയില്‍ എന്നും സൂക്ഷിക്കേണ്ടതുമായ ഒരു വിശിഷ്ടഗ്രന്ഥമാണിത്.

Vaidikarkkoru Dhyanasadhana  വൈദികര്ക്കൊരു ധ്യാനസാധന

Author Benedict Pulickattil OCD

Category Religious Life

Publisher CIPH

Language English

Price Rs.30

Religious Poverty A Liberation

The main goal of an authentic life of poverty with its various dimension is the self liberation of man who tends towards the supreme liberation. This book is an investigation into the life experience and teachings of St. Teresa of Avila, the Mystical Doctor of the Church, on religious poverty. It brings out the perennial value and significance of religious poverty in the life of religious personnel and communities

Author Most Rev. Soosapakyam

Category Religious Life

Publisher CIPH

Language Malayalam

Price Rs.80

''ഹൃദയം കടല്‍പോലെ. ചിലര്‍ക്ക് വിദ്വേഷത്തിന്റെ വന്‍കടല്‍. ചിലര്‍ക്ക് സ്‌നേഹത്തിന്റെ ഉള്‍ക്കടല്‍. ഇനി ചിലരുണ്ട്, വേദനകള്‍ക്കു മുന്നില്‍ കാരുണ്യത്തിന്റെ തിരയിളക്കാതെയും സ്‌നേഹത്തിന്റെ നേര്‍ത്തൊരു അലപോലുമുണര്‍ത്താതെയും അടിത്തട്ടോളം നിശ്ചലം, നിര്‍വ്വികാരതയുടെ ശാന്തസമുദ്രങ്ങള്‍. കടല്‍ കോരിനിറയ്ക്കാനും ശൂന്യമാക്കാനുമാവുമോ? പക്ഷേ ഹൃദയത്തിന്റെ കടല്‍ നിറയ്ക്കാം, ഒഴിക്കാം. അത് സ്‌നേഹംകൊണ്ടു നിറയ്ക്കുക. അന്യര്‍ക്കുവേണ്ടി സ്വയം ശൂന്യമാക്കുക.'' ഇടയധര്‍മ്മത്തിന്റെ ഇടവേളകളിലെ ആലോചനകളെന്നതിനെക്കാള്‍ ആത്മീയാന്വേഷണത്തിന്റെയും ആത്മനൊമ്പരത്തിന്റെയും സ്വാഭാവിക സ്പന്ദനങ്ങളാണ് അഭിവന്ദ്യസൂസപാക്യം പിതാവിന്റെ വാക്കുകളില്‍ നിറയുന്നത്.

Idayante Vazhiyil   ഇടയന്റെ വഴിയില്

Post-Synodal Apostolic Exhortation Vita Consecrata of the Holy Father John Paul II to the bishops and clergy religious orders and congregations societies of apostolic life secular institutes and all the faithful on the consecrated life and its mission in the church and in the world.

Vita Consecrata

Author Pope John Paul II

Category Religious Life

Publisher CIPH

Language English

Price Rs. 75