ENGLISH

MALAYALAM

Ecclesia De Eucharistia

സഭയും വിശുദ്ധ കുര്‍ബാനയും

 Mane Nobiscum Domine

 

നാഥാ ഞങ്ങളോടൊത്ത് വസിച്ചാലും

Sacrament of Redemption

നമുക്ക് ബേത്‌ലെഹെംവരെ പോകാം

നമുക്ക് ബേത്‌ലെഹെംവരെ പോകാം

hnizm-k-¯nsâ IhmSw

EUCHARIST

TOP

Ecclesia De Eucharistia

Author Pope John Paul II

Category Eucharist

Publisher CIPH

Language Eglish

Price Rs. 25

During the twentyfifth year of Petrine ministry, Pope John Paul II offers this encyclical on the Most Holy Eucharist in its relationship to the Church.

 

 

Author Pope John Paul II

Category Eucharist

Publisher CIPH

Language English

Price Rs.10

This Apostolic Letter was signed by Pope John Paul II in the year of Eucharist 2004-05 and depicts the Eucharistic plan in daily life.

 

 

 Mane Nobiscum Domine

 

നാഥാ ഞങ്ങളോടൊത്ത് വസിച്ചാലും

Author Pope John Paul II

Category Eucharist

Publisher CIPH

Language Malayalam

Price Rs. 10

2004 ദിവ്യകാരുണ്യ വര്‍ഷത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയ അപ്പസ്‌തോലികലേഖനമാണ് 'നാഥാ ഞങ്ങളോടൊത്തു വസിച്ചാലും'. പരിശുദ്ധകുര്‍ബാനയെന്ന ദിവ്യമഹാരഹസ്യത്തിന്റെ ആത്മീയ ആഴങ്ങളിലേക്കു നയിക്കുന്നതോടൊപ്പം മെത്രാന്മാരും വൈദികരും വിശ്വാസികളും സഹോദരസ്‌നേഹത്തില്‍ വളര്‍ന്നുകൊണ്ട് ബലിയര്‍പ്പണത്തിന് പ്രായോഗികമായ അര്‍ത്ഥപൂര്‍ണത നല്‌കേണ്ടതിന്റെ ആവശ്യകത ഈ ലേഖനത്തില്‍ ലക്ഷ്യമാക്കുന്നു. ദിവ്യകാരുണ്യനാഥനു ചുറ്റും ഒന്നായിരിക്കുന്ന ഒരു നവീകൃത തിരുസഭയെയാണ് മാര്‍പാപ്പ ഈ ലേഖനത്തി. ഹ്രസ്വമായി വിശദീകരിക്കുന്നത്.

Author Pope John Paul II

Category Eucharist

Publisher CIPH

Language English

Price Rs.10

നമുക്ക് ബേത്‌ലെഹെംവരെ പോകാം

വിശുദ്ധ കുര്‍ബാന സഭയുടെ ഉറവിടവും ഉച്ചസ്ഥായിയുമാണ്' എന്ന് ലിറ്റര്‍ജിയെക്കുറിച്ചുള്ള വത്തിക്കാന്‍ കൗസിലിന്റെ പ്രമാണരേഖയില്‍ അസന്ദിഗ്ദ്ധമായി പറഞ്ഞുവയ്ക്കുന്നുണ്ട്്. വിശുദ്ധ കുര്‍ബാനകൂടുതല്‍ സജീവവും അര്‍ത്ഥവത്തും ആത്മീയോത്കര്‍ഷത്തിനുതകുംവിധവും ആയിരിക്കാനുള്ള പരിശ്രമമായിരുന്നു ദിവ്യകാരുണ്യവര്‍ഷത്തിലുടനീളം നമുക്ക് കാണാന്‍ കഴിഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് അഭിവന്ദ്യ പിതാവിന്റെ - നമുക്ക് ബെത്‌ലെഹെംവരെ പോകാം - എന്ന ആരാധനാസംബന്ധിയായ പുസ്തകത്തിന്റെ പ്രസക്തി അടങ്ങിയിരിക്കുത്.

 

Author Pope John Paul II

Category Eucharist

Publisher CIPH

Language Malayalam

Price Rs. 20

2003 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചതും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേതുമായ ചാക്രിക ലേഖനമാണ് 'സഭയും വിശുദ്ധ കുര്‍ബാനയും'. സഭയില്‍ ദിവ്യകാരുണ്യത്തിന്റെ അന്തഃസത്തയെക്കുറിച്ച് എല്ലാ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ശെമ്മാശ്ശന്‍മാര്‍ക്കും സമര്‍പ്പിത ജീവിതം നയിക്കുന്ന സന്യാസിനീസന്യാസിമാര്‍ക്കും അല്മായ വിശ്വാസികള്‍ക്കുമായി എഴുതിയിട്ടുള്ളതാണ്. 'വിശ്വാസത്തിന്റെ രഹസ്യം', 'വി. കുര്‍ബാന സഭയെ പണിതുയര്‍ത്തുന്നു', 'വി. കുര്‍ബാനയുടെയും സഭയുടെയും അപ്പസ്‌തോലികത' എന്നിങ്ങനെ ആറ് അധ്യായങ്ങള്‍.

 

സഭയും വിശുദ്ധ കുര്‍ബാനയും

 Sacramentum Caritatis

TOP

Author Pope Benedict XVI

Category Eucharist

Publisher CIPH

Language English

Price Rs.35

Sacramentum Caritatis (“The Sacrament of Charity”) is the first post-synodal (Rome, October 2, 2005-October 23, 2005) postolic exhortation by Pope Benedict XVI. It was signed February 22, 2007. The document expounded on the sacrament of the Eucharist. Following an introduction, it consisted of three parts, each presenting a different perspective of the Church’s understanding of the Eucharist. the three parts referred to the Eucharist as a mystery “to be believed,” “to be celebrated,” and “to be lived.”

 

 

Author Holy See

Category Eucharist

Publisher CIPH

Language English

Price Rs. 30

This Instruction of Sacread congrigation treats certain matters pertaining to discipline of the Sacrament of the Eucharist

 

 

Sacrament of Redemption

ബനഡിക്ട് പതിനാറാമാന്‍ മാര്‍പാപ്പ

വിശ്വാസവര്‍ഷത്തോടനുബന്ധിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക ലേഖനം. വിശ്വാസതിരുസംഘം പുറപ്പെടുവിച്ച വിശ്വാസവര്‍ഷത്തിനുവേണ്ടിയുള്ള അജപാലന നിര്‍ദ്ദേശങ്ങളടങ്ങിയ 22 പേജുള്ള മാര്‍ഗരേഖയും ഇതോടൊപ്പം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്

ക്രൗണ്‍ 1/8; പേജ് 56;  വില 35.00 രൂപ

 

Sacrament of Redemption

Author Holy See

Category Eucharist

Publisher CIPH

Language English

Price Rs. 30