ENGLISH

MALAYALAM

Marialis Cultus

Mariyamakaneeso

Mariyanukaranam

Karmmela Mathavu

Parisudha Kanyamariyathinte Japamala

MARIAN TITLES

TOP

Mariyamakaneeso     മറിയമകനീശോ

Author Fr. E. Noyber

Category Marian Titles

Publisher CIPH

Language Malayalam

Price Rs.50

ദൈവമാനുഷനായ മിശിഹാ നമുക്കു നല്‍കിയിട്ടുള്ള ദിവ്യമാതൃകയുടെ ഏറ്റവും സമാകര്‍ഷകമായ ഒന്നാണ് അവിടുത്തെ മാതൃഭക്തി. മറിയ ജീവിതത്തിനുള്ള മാര്‍ഗ്ഗ ദര്‍ശനങ്ങളാണ് ......... ആദര്‍ശം അഥവാ 'മറിയമകനീശോ' എന്ന ഈ ചെറുഗ്രന്ഥത്തിലുള്ളത്. മരിയഭക്തിയുടെ ആ്വര്‍ശം, പ്രസ്തുത ആദര്‍ശ പ്രാപ്തിക്കുവേണ്ടിയുള്ള നിദാനങ്ങള്‍, ഈശോയി. രൂപാന്തരപ്പെടുന്ന വിജയത്തിന്റെ രഹസ്യം, കര്‍ത്തവ്യങ്ങള്‍ എന്നിവ വിവരിക്കുന്ന നാല് അധ്യായങ്ങള്‍. മറിയ പ്രതിഷ്ഠ, മറിയ പ്രതിഷ്ഠാജപം, പൊതുവായ പ്രതിഷ്ഠാജപം, ഈശോയുടെ മാതൃഭക്തി ലഭിക്കുവാനുള്ള ജപം എന്നിങ്ങനെഅനുബന്ധവും പുസ്തകത്തി. ചേര്‍ത്തിരിക്കുന്നു.

Author Thomas A Kampees

Category Marian Titles

Publisher CIPH

Language Malayalam

Price Rs. 50

അമ്മേ! ശ്രദ്ധിക്കുക; അമ്മേ ശ്രവിക്കുക; ഞാനിതാ മുട്ടിന്മേല്‍നിന്ന് ''മറിയമേ സ്വസ്തി'' എന്നു ചൊല്ലി നിന്നെ വാഴ്ത്തുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ആകാശം സന്തോഷിക്കയും, ഭൂമി മന്ദഹാസം തൂകുകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ സാത്താന്‍ ഭയപ്പെട്ടോടുകയും നരകം വിഭ്രമിച്ചു ഞടുങ്ങുകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ലോകം നിസ്സാരമെന്നു തോന്നുകയും, മാംസം വിറയ്ക്കയും ചെയ്യുന്നു. ''മറിയമേ സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ഉള്ളില്‍ നിന്നു വിഷാദം നീങ്ങുകയും, ആനന്ദം അവിടെ നിറയുകയും ചെയ്യുന്നു.

Mariyanukaranam      മറിയാനുകരണം

Karmmela Mathavu    കര്‍മ്മെല മാതാവ്‌

Author Fr. Zachrias Kariyalakkulam OCD

Category Marian Titles

Publisher CIPH

Language Malayalam

Price Rs. 40

കര്‍മ്മെലമാതാവും കര്‍മ്മെലസഭയും തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിക്കില്‍ക്കുന്ന ഗാഢമായ ഒരു ആത്മീയബന്ധമുണ്ട്. കര്‍മ്മെലസഭ മുഴുവന്‍ മേരീമയമാണെന്ന സൂക്തം ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തന്റെ സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും അടയാളമായ തിരുവുത്തരീയം ധരിക്കുന്നവരെ ആത്മീയവും ഭൗതീകവുമായ ആപത്തുകളില്‍നില്‍നിന്നു സംരക്ഷിച്ചുകൊള്ളാമെന്നുള്ള കര്‍മ്മെലമാതാവിന്റെ വാഗ്ദാനം വെറും ഭംഗിവാ ക്കില്‍ സഭാചരിത്രത്തിലുടനീളം ഈ അമ്മയുടെ അത്ഭുതകരമായ സഹായങ്ങളുടെ നീണ്ട പട്ടിക കാണാന്‍ കഴിയും.

Author Pop John Paul II

Category Marian Titles

Publisher CIPH

Language Malayalam

Price Rs. 30

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ മാര്‍പാപ്പ ശുശ്രൂഷയുടെ ഇരുപത്തിയ-ാം വര്‍ഷം ആരംഭിക്കുന്ന 2002ല്‍. രചിച്ച അപ്പസ്‌തോലിക ലേഖനമാണ് 'പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല'. ഇത് എണ്ണമറ്റ വിശുദ്ധര്‍ സ്‌നേഹിക്കുകയും തിരുസഭയുടെ പ്രബോധനാധികാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യു- പ്രാര്‍ത്ഥനയാണ്. 2002 ഒക്‌ടോബര്‍ മുതല്‍ 2003 ഒക്‌ടോബര്‍ വരെ ജപമാല വര്‍ഷമായി ആചരിക്കുകയും ക്രൈസ്തവ കൂട്ടായ്മകളില്‍ മറിയത്തോടൊപ്പം ക്രിസ്തുവിനെ ധ്യാനിക്കുന്നതിന് പ്രാധാന്യം നല്കുകയും ചെയ്തിരുന്നു.

Parisudha Kanyamariyathinte Japamala     പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല

Pope Paul VI's Apostolic Exhortation on Mary.

Marialis Cultus

Author Pope Paul VI

Category Marian Titles

Publisher CIPH

Language English

Price Rs.30