MALAYALAM

Kristuvinte Jeevacharitram

Nithyajeevitham

Christu Ente Anubhavam

Daivaputhranaya Christu

Yesukristu Karthavum Rekshakanum

Christocentric

TOP

Sreeyesuvijayam

Author Kattakkayathil Cherian Mapila

Category Christocentric

Publisher CIPH

Language Malayalam

Price Rs.70

മഹാകാവ്യം മഹത്തായ കാവ്യമെന്നപോലെ മഹത്വപൂര്‍ണ്ണമായ ഒരു മനസ്സിന്റെ സൃഷ്ടിയുമാണ്. കഴിഞ്ഞനൂറ്റാണ്ടിന്റെ രണ്ടാം പകുതിയി. ജനിച്ച് 1936 വരെ ജീവിച്ച പാലായിലെ കട്ടക്കയം തറവാട്ടിലെ ചെറിയാന്‍ മാപ്പിളയാണ് ''ശ്രീയേശുവിജയ''ത്തിന്റെ പുറകിലെ വലിയ മനസ്സിന്റെ ഉടമ. കട്ടക്കയത്തെ മഹാകവികളുടെ നിരയിലേക്ക് ഉയര്‍ത്തിയ കൃതിയാണ് ശ്രീയേശുവിജയം. ബൈബിളിലെ പഴയ, പുതിയനിയമങ്ങളുടെ ചുവടുപിടിച്ചെഴുതിയിരിക്കുന്ന ഈ മഹാകാവ്യം ബൈബിള്‍ അധിഷ്ഠിതമായ ആദ്യമലയാളമഹാകാവ്യമാണ്. ദൈവം തിരഞ്ഞെടുത്ത ഒരു ജനതയെ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് നൂറ്റാണ്ടുകളിലൂടെ നിശ്ചിത ലക്ഷ്യത്തിലേക്കു നയിക്കുന്ന അദ്ഭുതകരമായ പ്രവര്‍ത്തനമാണ് ബൈബിളിന്റെ താളുകളില്‍ നാം ദര്‍ശിക്കുന്നത്.

Author Fultten J Sheen

Category Christocentric

Publisher CIPH

Language Malayalam

Price Rs. 240

വിശ്വോത്തരഗ്രന്ഥകാരനായ ഫുള്‍ട്ടണ്‍. ജെ. ഷീന്‍ രചിച്ച ലൈഫ് ഓഫ് ക്രൈസ്റ്റിന് ഡോ. സെഡ്. എം. മൂഴൂര്‍ നല്‍കിയ ഭാഷാന്തരം ആണ് ക്രിസ്തുവിന്റെ ജീവചരിത്രം. ഡോ. ഷീന്‍ പത്തുകൊല്ലം കൊണ്ട് എഴുതിയ മാസ്റ്റര്‍ പീസാണ് ഈ കൃതി. കുരിശിന്റെ തണലില്‍ കിരീടം തേടിയുള്ള തീര്‍ത്ഥാടനത്തില്‍ പങ്കുചേരാന്‍ ഗ്രന്ഥകര്‍ത്താവ് ക്ഷണിക്കുന്നു.

Kristuvinte Jeevacharitram

Christu Ente Anubhavam

Author J.N.M. Vine Guard

Category Christocentric

Publisher CIPH

Language Malayalam

Price Rs. 120

ക്രിസ്തുവിനെ എനിക്ക് യഥാര്‍ത്ഥത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടോ, ഇല്ലയോ? നിത്യം ജീവിക്കുന്ന ക്രിസ്തുവിനെആത്മാവിന്റെ ആഴത്തില്‍ അറിയുവാനും ആ അറിവ് അനുഭവമാക്കി മാറ്റുവാനും അതു സഹജര്‍ക്കു പങ്കുവയ്ക്കുവാനും സഹായിക്കുന്ന കൃതി. ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തില്‍ ധന്യരായ വിശുദ്ധാത്മാക്കളുടെ ക്രിസ്ത്വനുഭവം പങ്കുവയ്ക്കുന്നു, ഈശ്വരാനുഭവത്തിന്റെ സമുന്നതമേഖലകളിലേക്കു നയിക്കുന്ന വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കാഴ്ച വയ്ക്കുകയാണ് മൂ്‌നാം ഭാഗത്തില്‍. ക്രിസ്തുവിനെഅനുകരിക്കുന്ന ഏതൊരാള്‍ക്കും പ്രത്യേകിച്ച് കരിസ്മാറ്റിക് പ്രവര്‍ത്തകര്‍ക്കും ഒരു കൈവിളക്കാണ് ഈ വിശിഷ്ട ഗ്രന്ഥം.

Author Prof. P.T. Chacko

Category Christocentric

Publisher CIPH

Language English

Price Rs. 9

Daivaputhranaya Christu

യേശു ജീവിച്ചിരുന്നപ്പോഴെന്നപോലെ ഇന്നും അവിടുത്തെ ദൈവത്വം വെ.ുവിളിക്കപ്പെടുകയും വിവാദവിഷയമാവുകയും ചെയ്യുന്നുത്. ദൈവപുത്രനായ അവിടുത്തെ വെറും ''തച്ചന്റെ മകന്‍'' മാത്രമായി തരംതാഴ്ത്താന്‍ ശ്രമിക്കുന്നവരോടുള്ള ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ പ്രതികരണമാണ് ഈ പുസ്തകം. ഗ്രന്ഥകാരന്റെ ആഴമേറിയ പാണ്ഡിത്യവും വിപുലമായ വായനാസമ്പത്തും ഇതിലെ വാദമുഖങ്ങളി. പ്രതിഫലിക്കുന്നതു കാണാം. പ്രധാനമായും വിശുദ്ധഗ്രന്ഥത്തെ ആധാരമാക്കി രചിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം യേശുവിന്റെ ദൈവത്വത്തെ ബോദ്ധ്യത്തോടെ ഏറ്റുപറയുന്നതിനും അവിടുത്തെ വ്യക്തിത്വത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്നതിനും വായനക്കാരെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.

Author Walter Kaspar

Category Christocentric

Publisher CIPH

Language Malayalam

Price Rs. 35

ബൈബിള്‍, ക്രൈസ്തവ പാരമ്പര്യം, സഭയുടെ പ്രബോധനം എീ ദൈവശാസ്ത്ര സ്രോതസ്സുകളി.ക്കൂടി ലഭിക്കു ക്രിസ്തുവിജ്ഞാനീയത്തെ സമകാലിക ശാസ്ത്രീയ ചിന്താശകലങ്ങളുടെ സഹായത്തോടെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് കാസ്പര്‍. കാള്‍ റാനറിനെപ്പോലുള്ള ദൈവശാസ്ത്രജ്ഞരുടെ പ്രശംസയ്ക്കു പാത്രീഭൂതമായ, ആധുനികവും ആധികാരികവുമായ ഈ ക്രിസ്തുവിജ്ഞാനീയഗ്രന്ഥം സെമിനാരി, നൊവിഷ്യേറ്റു മുതലായ പരിശീലനകേന്ദ്രങ്ങളി. പാഠപുസ്തകമായി ഉപയോഗിക്കാവുതാണ്. മൂലഗ്രന്ഥത്തിലെ ഗഹനങ്ങളായ ആശയങ്ങള്‍ ലളിതമായ മലയാളശൈലിയി. പകര്‍ത്തിയിരിക്കുു.

Yesukristu Karthavum Rekshakanum

Author Richiothi

Category Christocentric

Publisher CIPH

Language Malayalam

Price Rs. 350

Charitrapurushanaya Christu

ബൈബിള്‍ പണ്ഡിതനും ചരിത്രകാരനുമായ റിച്ചിയോത്തി ഇറ്റാലിയന്‍ ഭാഷയി.വച്ച് “'ഠവല ഘശളല ീള ഇവൃശേെ'' എ- വിശ്വോത്തര ഗ്രന്ഥത്തിന്റെ സമ്പൂര്‍ണ്ണ മലയാള വിവര്‍ത്തനം. യേശുവിന്റെ വ്യക്തിത്വം, ജീവിതം, ദൗത്യം എ-ിവയെ.ാം സുവിശേഷ വിവരണങ്ങളുടെയും ചരിത്രരേഖകളുടെയും പശ്ചാത്തലത്തി. അവതരിപ്പിക്കുകയാണ് റിച്ചിയോത്തി. ലളിതമായ വിവര്‍ത്തനം, മലയാളത്തി. ഇ-ുവരെ ഉ-ായിട്ടുള്ള യേശുവിന്റെ ജീവിത ചരിത്രപഠനങ്ങളി. ഏറ്റവും ഉത്തമമായ ഗ്രന്ഥം. സ്‌കൂള്‍ ലൈബ്രറികള്‍ക്കായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടു-്.

ഈശ്വരന്റെ അസ്തിത്വത്തിലും അതേപോലെ ആത്മാവിന്റെ മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം കുറഞ്ഞുവരികയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കുന്ന ഇക്കാലത്ത് ക്രിസ്തീയ ജീവിതത്തിലും വിശ്വാസത്തിലും ഉറച്ചുനില്ക്കാന്‍ വഴികാട്ടുന്ന ഗ്രന്ഥം. ക്രിസ്തുവി. രൂപം കൊള്ളുന്ന ദൈവശാസ്ത്രപരമായ എല്ലാ കാഴ്ചപ്പാടുകള്‍ക്കും യുഗാന്ത്യോ.ുഖമായ ഒരു പ്രകൃതിയെ വര്‍ത്തമാനകാലത്തിലും ഗ്രന്ഥകര്‍ത്താവ് ദര്‍ശിക്കുന്നു. യുഗാന്ത്യദര്‍ശനം, നിത്യത്വം, ലോകാന്ത്യ സംഭവങ്ങള്‍, പൊതുവിധി, പുതുലോക സൃഷ്ടി, സ്വര്‍ഗ്ഗ സൗഭാഗ്യം, കാള്‍ റാണരുടെയും അഗസ്റ്റിന്റെയും വീക്ഷണങ്ങള്‍ എന്നിങ്ങനെ16 അധ്യായങ്ങള്‍ ഈ പുസ്തകത്തിലുണ്.

Nithyajeevitham

Author Fr. Antony OCD

Category Christocentric

Publisher CIPH

Language Malayalam

Price Rs.135